Online Quiz
  • 1. 1.1921-ൽ ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന സമരം
A) പുന്നപ്രവയലാർ സമരം
B) കയ്യൂർ സമരം
C) കരിവെള്ളൂർ സമരം
D) മലബാർ കലാപം
E) മലബാർ കലാപം
  • 2. 2.ഇന്ത്യൻ ഭരണഘടനയിൽ ഇപ്പോൾ എത്ര പട്ടികകൾ ഉണ്ട്
A) 12
B) 8
C) 10
D) 12
E) 22
  • 3. 3.ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ്‌ ആരായിരുന്നു
A) സരോജിനി നായിഡു
B) ജെ. ബി. കൃപലാനി
C) ഡോ. രാജേന്ദ്രപ്രസാദ്
D) ജവഹർലാൽ നെഹ്‌റു
E) ജെ. ബി. കൃപലാനി
  • 4. 4.വന്ദേ മാതരം രചിച്ചത് ആര്
A) നാരായണപിള്ള
B) ബങ്കിം ചന്ദ്ര ചാറ്റർജി
C) പണ്ഡിറ്റ്‌ രവിശങ്കർ
D) രവീന്ദ്രനാഥ് ടാഗോർ
E) ബങ്കിം ചന്ദ്ര ചാറ്റർജി
  • 5. 5."മഹാത്മാ" എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത് ആര്
A) രവീന്ദ്രനാഥ് ടാഗോർ
B) സി. ആർ. ദാസ്
C) രവീന്ദ്രനാഥ് ടാഗോർ
D) ജവഹർലാൽ നെഹ്‌റു
E) സുഭാഷ്ചന്ദ്ര ബോസ്
  • 6. 6.ഏഴിമല നാവിക അക്കാദമി ഏത് ജില്ലയിലാണ്
A) കണ്ണൂർ
B) വയനാട്
C) തൃശ്ശൂർ
D) കണ്ണൂർ
E) കോഴിക്കോട്
  • 7. 7.ഗാന്ധിജിയെ ആദ്യമായി രാഷ്ട്രപിതാവ് എന്ന് വിളിച്ചത് ആര്
A) സുഭാഷ്ചന്ദ്ര ബോസ്
B) സുഭാഷ്ചന്ദ്ര ബോസ്
C) വള്ളത്തോൾ
D) രവീന്ദ്രനാഥ് ടാഗോർ
E) ജവഹർലാൽ നെഹ്‌റു
  • 8. 8.ഇംഗ്ലീഷ് ഔദ്യോഗികഭാഷയായ ഇന്ത്യൻ സംസ്ഥാനം ഏത്
A) മേഘലയ
B) നാഗാലാന്റ്
C) നാഗാലാന്റ്
D) സിക്കിം
E) ത്രിപുര
  • 9. 9.ദേശീയ യുവജനദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്
A) സ്വാമി വിവേകാനന്ദൻ
B) ജവഹർലാൽ നെഹ്‌റു
C) സ്വാമി ദയാനന്ദസരസ്വതി
D) സ്വാമി വിവേകാനന്ദൻ
E) രാജീവ്‌ ഗാന്ധി
  • 10. 10."യവനർ" എന്ന് വിളിക്കപ്പെട്ട ദേശക്കാർ ആര്
A) റോമാക്കാർ
B) ഗ്രീക്കുകാർ
C) ഗ്രീക്കുകാർ
D) ഈജിപ്റ്റുകാർ
E) റഷ്യക്കാർ
  • 11. 11."ഹിബാകുഷ" എന്ന വാക്ക് ഏത് ജനതയുമായി ബന്ധപ്പെട്ടിരിക്കുന്നു
A) ജപ്പാൻ
B) ദക്ഷിണകൊറിയ
C) തായ്‌ലന്റ്
D) ജപ്പാൻ
E) ഉത്തരകൊറിയ
  • 12. 12.2019 ലെ വയലാർ അവാർഡ് ജേതാവ് ആര്
A) ടി. ഡി. രാമകൃഷ്ണൻ
B) കെ. വി. മോഹൻകുമാർ
C) വി. ജെ. ജെയിംസ്
D) വി. ജെ. ജെയിംസ്
E) പി. വി ദേവസ്യ
  • 13. 13.RBI പ്രവർത്തനം ആരംഭിച്ച വർഷമേത് (RBI-reserve bank of india)
A) 1935
B) 1937
C) 1933
D) 1934
E) 1935
  • 14. 14.സ്വാതന്ത്ര്യം എന്റെ ജന്മാവകാശം ആണ് എന്ന് പറഞ്ഞത് ആര്
A) ഗാന്ധിജി
B) ബാലഗംഗാധര തിലക്
C) രാജാറാം മോഹൻറായ്
D) ബാലഗംഗാധര തിലക്
E) ഗോപാലകൃഷ്ണ ഗോഖലെ
  • 15. 15.ഭഗത് സിംഗ് തൂക്കിലേറ്റപെട്ടത് എപ്പോൾ
A) 1931 മാർച്ച്‌ 23
B) 1931 മാർച്ച്‌ 23
C) 1931 സെപ്റ്റംബർ 19
D) 1931 ജൂലൈ 7
E) 1931 ജനുവരി 26
Created with That Quiz — where test making and test taking are made easy for math and other subject areas.